മോശം റിവ്യു കൊടുത്ത് സിനിമകൾ തകർക്കുന്ന സംഘം സജീവം- മഞ്ജു പിളള
യൂട്യൂബര്‍മാര്‍ക്കു പിന്നില്‍ ഗൂഢ സംഘമുണ്ടെന്നും അവര്‍ കാശുകൊടുത്താല്‍ എത്ര നല്ല സിനിമയെയും മോശം സിനിമയെന്ന് പറയുകയും ചെയ്യുമെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവന ശരിവയ്ക്കുന്നതാണ്
ഉര്‍വശിയെ കടത്തിവെട്ടാന്‍ ഇന്നുവരെ മലയാളത്തില്‍ ഒരു നടിയുണ്ടായിട്ടില്ല- മഞ്ജു പിളള
മിഥുനമാണ് ഉര്‍വ്വശിച്ചേച്ചിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം. ആരെയൊക്കെ, എത്രയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും ഉര്‍വ്വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമുണ്ടായിട്ടില്ല.